Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയം: ഈമാസം തന്നെ തീരുമാനം –കോടിയേരി

text_fields
bookmark_border
മദ്യനയം: ഈമാസം തന്നെ തീരുമാനം –കോടിയേരി
cancel

തിരുവനന്തപുരം: പുതിയ മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫ് ഈമാസം തന്നെ തീരുമാനിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ പരിഗണിച്ചാവും തീരുമാനമെടുക്കുകയെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

മദ്യനയം സംബന്ധിച്ച് അവ്യക്തതയൊന്നുമില്ല.  ഇപ്പോള്‍ എല്‍.ഡി.എഫില്‍ ചര്‍ച്ച നടന്നിട്ടില്ല. ടൂറിസം മേഖലക്ക് ഇളവ് നല്‍കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ചര്‍ച്ച ഉണ്ടായില്ല. എല്‍.ഡി.എഫിന് മുമ്പ് കക്ഷികള്‍ ചര്‍ച്ചചെയ്യണം. ഇപ്പോഴത്തെ നയം തുടരണമെങ്കില്‍ അങ്ങനെയും മാറ്റംവരുത്തണമെങ്കില്‍ അതുമുണ്ടാവും. ടൂറിസം മേഖലയിലെ പ്രശ്നം എന്താണ്, നിരോധനം ഏര്‍പ്പെടുത്തിയത് മൂലമുണ്ടായ മാറ്റമൊക്കെ പരിശോധിച്ചാവും തീരുമാനമെടുക്കുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kodiyeri on liqour policy
Next Story