Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ എപ്പോഴും ഇരക്കൊപ്പമെന്ന് കോടിയേരി

text_fields
bookmark_border
സർക്കാർ എപ്പോഴും ഇരക്കൊപ്പമെന്ന് കോടിയേരി
cancel

തിരുവനന്തപുരം: സർക്കാർ എപ്പോഴും ഇരക്കൊപ്പമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏത് സംഭവത്തിലും ഇരക്കൊപ്പം നിൽക്കാൻ എൽ.ഡി.എഫ് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും. നടിയെ ആക്രമിച്ച കേസിലെ സംഭവവികാസങ്ങളോട് പ്രതികരിക്കുകയായിരുന്ന  അദ്ദേഹം.

കേസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തരം കേസുകളിൽ എല്ലാവരും സംയമനം പാലിക്കേണ്ടതാണ്. ആക്രമത്തിനിരയായ പെൺകുട്ടിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രതികരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kodiyeri balakrishnan
Next Story