Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.ഐയുമായി യോജിച്ചു പോകണമെന്ന് കോടിയേരി 

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: സി.പി.ഐയുമായി യോജിച്ചു പോകണം എന്നാണ് പാർട്ടി നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യത്ത് ഇടത് ഐക്യമാണ് സി.പി.എം ലക്ഷ്യമിടുന്നതെന്നും കോടിയേരി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഇൻപീച്ചമെന്‍റ് ആവശ്യപ്പെട്ട സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നടപടിയിൽ തെറ്റില്ല. അതിന് മറ്റു വ്യാഖ്യാനങ്ങൾ നടത്തേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri Balakrishnan Statement on CPI Relation -Kerala News
Next Story