Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസനൂപ്​ കൊലപാതകത്തിന്​...

സനൂപ്​ കൊലപാതകത്തിന്​ പിന്നിൽ ബി.ജെ.പി -കോടിയേരി

text_fields
bookmark_border
സനൂപ്​ കൊലപാതകത്തിന്​ പിന്നിൽ ബി.ജെ.പി -കോടിയേരി
cancel

തിരുവനന്തപുരം: തൃശൂരിൽ സി.പി.എം പ്രവർത്തകൻ സനൂപി​െൻറ കൊലപാതകത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കേരളത്തെ കൊലക്കളമാക്കാനാണ്​ കോൺഗ്രസി​േൻറയും ബി.ജെ.പിയുടേയും ശ്രമം. ഇതിൽ നിന്നും അവർ പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കൊലപാതകങ്ങളുണ്ടാവു​​േമ്പാൾ എത്ര സംയമനത്തോടെയാണ്​ സി.പി.എം പ്രതികരിക്കുന്നത്​. കൊലപാതക രാഷ്​ട്രീയത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.​ കോർപ്പറേറ്റുകൾക്ക്​ വേണ്ടിയാണ്​ കേരളത്തിലെ മാധ്യമങ്ങങൾ നിലനിൽക്കുന്നതെന്ന്​ പറഞ്ഞ കോടിയേരി ചാനൽ ചർച്ചകൾ ഇടതുപക്ഷ വിരോധം സൃഷ്​ടിക്കുന്നതിന്​ വേണ്ടിയാണെന്നും വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanCPMSanoop Murder
News Summary - Kodiyeri balakrishnan Press meet
Next Story