Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈഫ്​ മിഷൻ: ആധികാരിക...

ലൈഫ്​ മിഷൻ: ആധികാരിക വിവരം ലഭിച്ചാലേ നടപടിയെടുക്കാനാവൂ –കോടിയേരി

text_fields
bookmark_border
ലൈഫ്​ മിഷൻ: ആധികാരിക വിവരം ലഭിച്ചാലേ നടപടിയെടുക്കാനാവൂ –കോടിയേരി
cancel

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ക​മീ​ഷ​ൻ ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സ​ർ​ക്കാ​റി​ന് ആ​ധി​കാ​രി​ക​മാ​യ വി​വ​രം ല​ഭി​ച്ചാ​ലേ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​വൂ​വെ​ന്ന് സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് പ​രാ​തി​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കാ​നാ​കി​​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. ക​മീ​ഷ​ൻ ത​ട്ടി​യെ​ന്ന മൊ​ഴി കോ​ട​തി​യി​ൽ എ​ൻ.​ഐ.​എ സ​മ​ർ​പ്പി​െ​ച്ച​ന്ന മാ​ധ്യ​മ​വാ​ർ​ത്ത​ക​ളേ ഇ​പ്പോ​ഴു​ള്ളൂ. പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​ഐ.​എ സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ചാ​ൽ തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കാ​നാ​കും-കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanLife Mission
News Summary - Kodiyeri Balakrishnan on Life Mission
Next Story