Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം മാണിയുടെ...

കെ.എം മാണിയുടെ നോ​െട്ടണ്ണൽ യന്ത്രം കെ.പി.സി.സി ഓഫീസിലായിരുന്നെന്ന് മനസിലായി -കോടിയേരി

text_fields
bookmark_border
കെ.എം മാണിയുടെ നോ​െട്ടണ്ണൽ യന്ത്രം കെ.പി.സി.സി ഓഫീസിലായിരുന്നെന്ന് മനസിലായി -കോടിയേരി
cancel

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രൻ ​നേതൃത്വം നൽകുന്ന ജനമഹായാത്രയെ പരിഹസിച്ച്​ സി.പി.എം സംസ്​ഥാന സെക്രട ്ടറി കോടിയേരി ബാലകൃഷ്​ണൻ. നോട്ടെണ്ണുന്ന യന്ത്രവുമായാണ് മുല്ലപ്പള്ളിയുടെ യാത്രയെന്നും​ കെ.എം മാണിയുടെ നോ​െട്ടണ്ണൽ യന്ത്രം കെ.പി.സി.സി ഓഫീസിലായിരുന്നെന്ന് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം പരിഹസിച്ചു.

വോട്ടെണ്ണുന്ന യന്ത്രവുമായി ഒരു യാത്ര ആദ്യമാണ്. 12500 രൂപ നൽകാത്ത കമ്മിറ്റികളെ പിരിച്ചു വിടുന്നു. യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ എത്ര കമ്മിറ്റികൾ ബാക്കി കാണുമെന്നും കോടിയേരി ചോദിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsmullappallijana mahayatra
News Summary - kodiyeri balakrishnan mocked mullappalli's jana mahayatra -kerala news
Next Story