Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്യാമള രാജിവെക്കാൻ...

ശ്യാമള രാജിവെക്കാൻ സംസ്ഥാന കമ്മിറ്റി നിർദേശിച്ചിട്ടില്ല –കോടിയേരി

text_fields
bookmark_border
kodiyeri
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ പി.​കെ. ശ്യാ​മ​ള രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ സി.​പി.​ എം സം​സ്ഥാ​ന ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന്​ സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. ന​ഗ​ര​സ​ഭ​യി​ലു​ണ്ടാ​യ​ പ്ര​ശ്​​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ രാ​ജി വെ​ക്കേ​ണ്ട​താ​യി കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ ചെ​യ്യു​ന്ന രാ​ജി പ​രി​പാ​ടി സി.​പി.​എ​മ്മി​ൽ പ​റ്റി​ല്ല.

രാ​ജി സ​ന്ന​ദ്ധ​ത​യെ​ന്ന് ശ്യാ​മ​ള​ പ​റ​ഞ്ഞ​തി​ന​ർ​ഥം​ അ​വ​രു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ വേ​ണ​മെ​ങ്കി​ൽ രാ​ജി​വെ​ക്കാ​മെ​ന്ന്​ ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​നെ അ​റി​യി​ച്ചു എ​ന്ന​താ​ണ്. ച​ട്ടം ലം​ഘി​ച്ച്​ കെ​ട്ടി​ടം നി​ർ​മി​​െ​ച്ച​ന്ന​താ​ണ്​ അ​വി​ടെ​യു​ണ്ടാ​യ പ്ര​ശ്​​നം. അ​പാ​ക​ത പ​രി​ഹ​രി​ച്ചാ​ൽ ലൈ​സ​ൻ​സ്​ കൊ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. അ​തി​ന്​ കു​റ​ച്ച്​ സ​മ​യം കൊ​ടു​ത്തു. അ​താ​ണ്​ ഇ​തി​ലു​ണ്ടാ​യ പ്ര​ശ്​​നമെന്ന്​ കോ​ടി​യേ​രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanPK Shyamala
News Summary - kodiyeri balakrishnan- kerala news
Next Story