Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടിയേരി ചികിത്സക്കായി...

കോടിയേരി ചികിത്സക്കായി ചെ​ന്നൈയിലേക്ക്​

text_fields
bookmark_border
കോടിയേരി ചികിത്സക്കായി ചെ​ന്നൈയിലേക്ക്​
cancel

തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന്​ തുടർ ചികിത്സക്കായി ചെന്നൈയിലേക്ക്​ പോകും. അപ്പോളോ ആശുപത്രിയിലേക്ക്​ എയർ ആംബുലൻസ്​ വഴി കൊണ്ടുപോകാനാണ്​ തീരുമാനം.

ആശുപത്രി അധികൃതരുമായി ഇതുസംബന്ധിച്ച ധാരണയിലെത്തി​. ഏറ്റവും വിദഗ്​ധ ചികിത്സ നൽകണമെന്ന തീരുമാനമാണ്​ സി.പി.എം നേതൃത്വത്തിനുള്ളത്​.

ഞായറാഴ്ച നേതൃയോഗത്തിൽ പ​ങ്കെടുക്കാനെത്തിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം എം.എ. ബേബിയും പിണറായി വിജയനും കോടിയേരിയെ കണ്ടിരുന്നു. ചികിത്സ തുടരുന്ന സാഹചര്യത്തിൽ അണുബാധ സാധ്യതകൾ ഒഴിവാക്കാനായി സന്ദർശകരെ അനുവദിക്കേണ്ടെന്നാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - kodiyeri balakrishnan going to Chennai for treatment
Next Story