Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരിക്കും ഭാര്യ വിനോദിനിക്കും കോവിഡ്
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് കോവിഡ്. ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കണ്ണൂരിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്. കോടിയേരിയെയും ഭാര്യയെയും നിരീക്ഷണത്തിന്‍റെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
Next Story

