Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്.എസിനെ നേരിടാന്‍ ...

ആർ.എസ്.എസിനെ നേരിടാന്‍ പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി 

text_fields
bookmark_border
ആർ.എസ്.എസിനെ നേരിടാന്‍ പ്രവർത്തകർ കായികക്ഷമത കൈവരിക്കണമെന്ന് കോടിയേരി 
cancel

പത്തനംതിട്ട: ആർ.എസ്.എസിനെ നേരിടാന്‍ പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു കോടിയേരി ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസ് ശാഖകളാണ് കേരളത്തിലെ കലാപങ്ങളുടെ ഉറവിടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Show Full Article
TAGS:kodiyeri balakrishnan cpim Party Conference District Conference kerala news malayalam news 
News Summary - Kodiyeri Balakrishnan Alerts Party Members to Learn Martial Arts-Kerala News
Next Story