Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുംബന സമരത്തിനെതിരെ കോടിയേരി video

text_fields
bookmark_border
ചുംബന സമരത്തിനെതിരെ കോടിയേരി video
cancel

കൊച്ചി: ചുംബന സമരത്തെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സദാചാര പൊലീസി​​െൻറ ​പ്രവർത്തനത്തെ ആരും അംഗീകരിക്കു​ന്നില്ലെങ്കിലും  പരസ്യമായി എല്ലാം ​െചയ്യാം എന്ന നിലയിലേക്ക്​ കാര്യങ്ങൾ പോകു​േമ്പാൾ അതിന്​ പൊതു സമൂഹത്തിൻറെ അംഗീകാരം ലഭിക്കി​ല്ല. അതുകൊണ്ട്​ അവർ തന്നെ അതിനെപ്പറ്റി ആലോചിക്കണം. രക്ഷിതാക്കളുടെ കൂടി പിന്തുണ നേടിക്കൊണ്ടായിരിക്കണം ഏതൊരാളും പ്രവർത്തിക്കേണ്ടതെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kodiyeri balakrishnan against kiss of love
Next Story