Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകി​ഴ​ക്ക​മ്പ​ല​ത്തെ...

കി​ഴ​ക്ക​മ്പ​ല​ത്തെ സം​ഘ​ർ​ഷം: അ​ന്ത​ർ​സം​സ്ഥാ​ന തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്​​ –കോടിയേരി

text_fields
bookmark_border
കി​ഴ​ക്ക​മ്പ​ല​ത്തെ സം​ഘ​ർ​ഷം: അ​ന്ത​ർ​സം​സ്ഥാ​ന തൊഴിലാളികളെ ഒറ്റപ്പെടുത്തരുത്​​ –കോടിയേരി
cancel

കോ​ട്ട​യം: കി​ഴ​ക്ക​മ്പ​ല​ത്തെ സം​ഘ​ർ​ഷ​ത്തി​െൻറ പേ​രി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​രു​തെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. സം​സ്ഥാ​ന​ത്ത്​ ഇ​ങ്ങ​നെ​യൊ​രു പ്ര​ശ്നം ആ​ദ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ ​ കി​െ​റ്റ​ക്സ് ക​മ്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ട​ക്ക​മു​ള്ള​വ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രേ​ണ്ട​താ​ണ്. ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്​ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ യു.​ഡി.​എ​ഫി​ന് മാ​ത്ര​മേ പ​റ​യാ​നാ​കൂ. ഇ ​ന്ത്യ​യി​ൽ മെ​ച്ച​പ്പെ​ട്ട ക്ര​മ​സ​മാ​ധാ​ന നി​ല​യു​ള്ള​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanKizhakkambalam Violence
News Summary - kodiyeri balakrishnan about kizhakkambalam Violence
Next Story