Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കന്യാസ്ത്രീകൾക്കെതിരെയുള്ള സഭാനടപടി: പഠിച്ചിട്ടു പ്രതികരിക്കാം- കോടിയേരി
text_fieldsbookmark_border
തൃശൂർ: ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകളുടെ സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമർശനങ്ങൾ സ്വാഭാവികമാണ്.
സമരത്തെ അനുകൂലിച്ച കന്യാസ്ത്രീകൾക്കെതിരായ ക്രൈസ്തവ സഭയുടെ നടപടിയിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പി.കെ. ശശി എം.എൽ.എക്കെതിരായ പീഡന കേസിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ വിവരങ്ങളെല്ലാം മാധ്യമങ്ങളോട് പങ്കു വെക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
