Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരി: മതനിരപേക്ഷ ചേരിയിയിലെ വലിയ നഷ്ടം -ഹമീദ് വാണിയമ്പലം

text_fields
bookmark_border
കോടിയേരി: മതനിരപേക്ഷ ചേരിയിയിലെ വലിയ നഷ്ടം -ഹമീദ് വാണിയമ്പലം
cancel

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മതനിരപേക്ഷ ചേരിയിയിലെ വലിയ നഷടമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരള രാഷ്ട്രീയത്തിലെ ശക്തനും പരിചയ സമ്പന്നനുമായ നേതാവായിരുന്നു അദ്ദേഹം. എതിരാളികളോട് പോലും സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വെൽഫെയർ പാർട്ടിയുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodiyeri: A big loss in a secular team - Hameed Vaniyambalam
Next Story