Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോസ്റ്റർ വിവാദം...

പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ല -കൊടിക്കുന്നിൽ സുരേഷ്

text_fields
bookmark_border
പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ല -കൊടിക്കുന്നിൽ സുരേഷ്
cancel

കൊല്ലം: പോസ്റ്റർ വിവാദം കോൺഗ്രസിന് നല്ലതല്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ഡി.സി.സികളിൽ നേതൃമാറ്റം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃമാറ്റം തിരിച്ചടി സൃഷ്ടിക്കും. ആരെങ്കിലും പോസ്റ്റർ ഒട്ടിച്ചാലോ ബോർഡ് വെച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോൺഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു്.

ജോസ് കെ. മാണി മുന്നണിവിട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.എം. മാണിയുടെ സ്വാധീനം അദ്ദേഹം മരിച്ച ശേഷവും നിലനിൽക്കുന്നുണ്ട്. ജോസ് കെ. മാണിയെ കെ.എം. മാണിയുടെ പ്രതിപുരുഷനായി കാണുന്നുവെന്നും കൊടിക്കുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodikunnil sureshCongressPoster Issues
News Summary - Kodikunnil suresh reacts to Congress Poster Issues
Next Story