Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് പ്രവർത്തക സമിതി: ദളിത് വിഭാഗത്തിൽ നിന്ന് യോഗ്യരായവർ കേരളത്തിലു​ണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ്

text_fields
bookmark_border
Kodikunnil Suresh
cancel

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കെത്താൻ ദളിത് വിഭാഗത്തിൽ നിന്ന് യോഗ്യരായവർ കേരളത്തിലു​ണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ഇതുവരെ ഉയർന്ന പദവികളിലേക്ക് ദളിത് വിഭാഗത്തെ പരിഗണിച്ചിട്ടില്ല. ഒരു ലോബിയിംഗിനും പോയിട്ടില്ല. കേരളത്തിൽ ജനിച്ചത് കൊണ്ട് പല പദവികളിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണുണ്ടായത്. മറ്റ് ഏതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ ഉയർന്ന പദവിയിൽ എത്താമായിരുന്നു. തരൂരിന് പദവി നൽകുന്നതിനോട് എതിർപ്പില്ല. തരൂരിന് നിരവധി അവസരങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodikunnil Suresh press conference
Next Story