Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരോളിലിരിക്കെ കൊടി സുനി അറസ്റ്റിൽ
text_fieldsbookmark_border
കൂത്തുപറമ്പ്: ടി.പി വധക്കേസിൽ ശിക്ഷിക്കെപ്പട്ട് ജയിലിൽ കഴിയവെ പരോളിലിറങ്ങിയ കൊടി സുനിയെ യുവാവിെൻറ പരാതിയിൽ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ്ചെയ്തു.
കൈതേരി സ്വദേശി മുഹമ്മദ് റിക്സാനെ തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന പരാതിയിലാണ് സുനിയെ അറസ്റ്റ്ചെയ്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മർദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
