Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചുവേളി-മംഗളൂരു...

കൊച്ചുവേളി-മംഗളൂരു ​ട്രെയിൻ മേയ്​ ഒന്ന്​ മുതൽ

text_fields
bookmark_border
train
cancel

പാ​ല​ക്കാ​ട്​: 06355 കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ ബൈ ​വീ​ക്​​ലി അ​ന്ത്യോ​ദ​യ റി​സ​ർ​വ്​​​ഡ്​ സ്‌​പെ​ഷ​ൽ ട്രെ​യി​ൻ മേ​യ്​ ഒ​ന്നി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

ശ​നി​യാ​ഴ്ച​ക​ളി​ലും വ്യാ​ഴാ​ഴ്​​ച​ക​ളി​ലും രാ​ത്രി 9.25ന്​ ​കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന്​ രാ​വി​ലെ 09.20ന്​ ​മം​ഗ​ളൂ​രു ജ​ങ്​​ഷ​നി​ൽ എ​ത്തും. 06356 മം​ഗ​ളൂ​രു ജ​ങ്​​ഷ​ൻ-​കൊ​ച്ചു​വേ​ളി ബൈ-​വീ​ക്ക്‌​ലി സ്‌​പെ​ഷ​ൽ മേ​യ്​ ര​ണ്ടി​ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കും.

ഞാ​യ​റാ​ഴ്ച​ക​ളി​ലും വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​ത്രി 8.10ന്​ ​മം​ഗ​ളൂ​രു ജ​ങ്​​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട്, അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ട്ടി​ന്​ കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special trainmangloreKochuveli
News Summary - kochuveli-manglore special train from may 1st
Next Story