Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kochi Metro
cancel

കൊച്ചി മെട്രോ: സർവിസുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം വര്‍ധിപ്പിച്ചു

text_fields
bookmark_border

കൊച്ചി: വ്യാഴാഴ്​ച മുതല്‍ കൊച്ചി​ മെട്രോ ട്രെയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം താല്‍ക്കാലികമായി വര്‍ധിപ്പിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ 9 മിനിറ്റും 20 സെക്കൻഡും ഇടവിട്ടായിരിക്കും ട്രെയിന്‍ സർവിസ്.

ഞായറാഴ്ചകളില്‍ 12 മിനിറ്റ് ഇടവിട്ടാണ് സർവിസ്. പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ആറ്​ മുതല്‍ വൈകീട്ട് 10.30 വരെ സർവിസ് ഉണ്ടാകും. ഞായറാഴ്ച രാവിലെ എട്ട്​ മുതല്‍ 10.30 വരെയാണ് സർവിസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi Metro: The interval between services has been extended
Next Story