Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോ മഹാരാജാസ് വരെ:...

മെട്രോ മഹാരാജാസ് വരെ: ഉദ്​ഘാടനം അടുത്തമാസം ആദ്യം 

text_fields
bookmark_border
മെട്രോ മഹാരാജാസ് വരെ: ഉദ്​ഘാടനം അടുത്തമാസം ആദ്യം 
cancel

കൊ​ച്ചി: മെ​ട്രോ ട്രെ​യി​നി​​െൻറ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്​ ഗ്രൗ​ണ്ട്​ വ​രെ​യു​ള്ള സ​ർ​വി​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് കെ.​എം.​ആ​ർ.​എ​ല്ലി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത് നാ​ല് തീ​യ​തി​ക​ൾ. ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ ആ​റ് വ​രെ ദി​വ​സ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ഉ​റ​പ്പി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​യി​രി​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക. മു​ഖ്യാ​തി​ഥി​യാ​യ കേ​ന്ദ്ര ന​ഗ​ര​കാ​ര്യ മ​ന്ത്രി ഹ​ർ​ദീ​പ് സി​ങ് പു​രി​യു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് ഉ​ദ്ഘാ​ട​ന തീ​യ​തി പ്ര​ഖ്യാ​പി​ക്കും. അ​ടു​ത്ത ആ​ഴ്ച​യോ​െ​ട മാ​ത്ര​മേ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് കെ.​എം.​ആ​ർ.​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത്. 

സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള മെ​ട്രോ റെ​യി​ൽ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ പ​രി​ശോ​ധ​ന 19, 20 തീ​യ​തി​ക​ളി​ലാ​യി ന​ട​ന്നേ​ക്കും. ട്രാ​ക്ക്, സി​ഗ്​​ന​ലി​ങ് എ​ന്നി​വ​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യം, ക​ലൂ​ർ, നോ​ർ​ത്ത്, എം.​ജി റോ​ഡ്, മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട് എ​ന്നി​ങ്ങ​നെ അ​ഞ്ച് സ്​​റ്റേ​ഷ​നു​ക​ളാ​ണ് സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newsmaharajasmalayalam news
News Summary - Kochi metro second face- kerala news
Next Story