Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെട്രോയിൽ...

മെട്രോയിൽ പൂരത്തിരക്ക്; ശനിയാഴ്ച മാത്രം 20 ലക്ഷം വരുമാനം 

text_fields
bookmark_border
kochi-metro
cancel
കൊ​ച്ചി: ന​ഗ​ര​പ്ര​വേ​ശ​നം ക​ഴി​ഞ്ഞു​ള്ള ആ​ദ്യ ശ​നി​യാ​ഴ്ച​യും കൗ​മാ​ര ലോ​ക​ക​പ്പും ഒ​ത്തു​വ​ന്ന​പ്പോ​ൾ ജ​നം മെ​ട്രോ​യി​ൽ ഇ​ടി​ച്ചു​ക​യ​റി. കൊ​ച്ചി​യു​ടെ അ​ഭി​മാ​ന​മാ​യ മെ​ട്രോ ട്രെ​യി​നി​ൽ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം ശ​നി​യാ​ഴ്ച​ത്തെ മാ​ത്രം വ​രു​മാ​നം 19,93,412 രൂ​പ​യാ​ണ്. 54,650 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച​യും ന​ല്ല തി​ര​ക്കാ​യി​രു​ന്നു. 31,056 പേ​ർ യാ​ത്ര ചെ​യ്ത​തി​ൽ​നി​ന്ന് 11,05,396 രൂ​പ​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ല​ഭി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrorevenuekerala newsmalayalam news
News Summary - Kochi Metro is Rush; Revenue get 29 Lakhs -Kerala News
Next Story