Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി െമട്രോ:...

കൊച്ചി െമട്രോ: ഉദ്​ഘാടന തീയതി ഉടൻ -മുഖ്യമന്ത്രി

text_fields
bookmark_border
കൊച്ചി െമട്രോ: ഉദ്​ഘാടന തീയതി ഉടൻ -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കൊച്ചിമെട്രോ ഉദ്​ഘാടന തീയതിയുടെ കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്​ഘാടനവുമായി ബന്ധ​പ്പെട്ട്​ ആശങ്കക്ക് അടിസ്​ഥാനമില്ല. പ്രധാനമന്ത്രി ഉദ്​ഘാടനം ​െചയ്യുന്നതാണ്​ ഉചിതമെന്ന നിലപാടാണ്​ സർക്കാറിനുള്ളത്​. അദ്ദേഹത്തി​​​െൻറ തീയതി ലഭിക്കുന്നത്​ സംബന്ധിച്ച്​ ചർച്ച നടക്കുകയാണ്​. അടുത്ത ദിവസം തന്നെ തീരുമാനമാകും. മുട്ടം യാർഡിന്​ ഭൂമി ഏറ്റെടുക്കു​േമ്പാൾ നൽകിയ വാഗ്​ദാനം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ സാദത്തി​​​െൻറ സബ്​മിഷന്​ മുഖ്യമന്ത്രി മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metro
News Summary - kochi metro pinarayi vijayan
Next Story