Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1947ല്‍ ജനിച്ചവര്‍ക്ക്...

1947ല്‍ ജനിച്ചവര്‍ക്ക് മെട്രോയിൽ ഒരാഴ്ച സൗജന്യയാത്ര

text_fields
bookmark_border
1947ല്‍ ജനിച്ചവര്‍ക്ക് മെട്രോയിൽ ഒരാഴ്ച സൗജന്യയാത്ര
cancel
കൊച്ചി: 1947ൽ ജനിച്ചവർക്ക്​ ​കൊച്ചി മെട്രോയിൽ സൗജന്യയാത്രക്ക്​ അവസരം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ്​ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഇവർക്ക്​ ഒരാഴ്ച സൗജന്യയാത്ര അനുവദിക്കുന്നത്​. ഫ്രീഡം റൈഡ് എന്ന പേരിലുള്ള സൗജന്യ യാത്ര ചൊവ്വാഴ്​ച മുതല്‍ 21 വരെ തുടരും. വയസ്സ്​ തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metrokerala newsKMRLfreedom raidmetro offer
News Summary - Kochi Metro Freedom Raid-Kerala News
Next Story