Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനി​െല്ലന്ന്​ ഏലിയാസ്​ ജോർജ്​

text_fields
bookmark_border
കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനി​െല്ലന്ന്​ ഏലിയാസ്​ ജോർജ്​
cancel

കൊച്ചി: കൊച്ചി​ െമട്രോയു​െട രണ്ടാം ഘട്ടത്തിനി​ല്ലെന്ന്​ കെ.എം.ആർ. എൽ എം.ഡി ഏലിയാസ്​ ജോർജ്​. മെട്രോയുടെ എം.ഡി സ്​ഥാനത്ത്​ ഇനി തുടരുന്നില്ല. സ്വരം നന്നാകു​േമ്പാൾ പാട്ടു നിർത്തുന്നതാണ്​ നല്ലതെന്നും ഏലിയാസ്​ ജോർജ്​ പറഞ്ഞു. 

മെട്രോ രണ്ടം ഘട്ടത്തി​​െൻറ ഉത്തരവാദിത്തം ഏ​െറ്റടുക്കാൻ കഴിവുള്ളവർ പുതുതലമുറയിൽ ധാരാളമുണ്ട്​. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും ഏലിയാസ്​ ​േജാർജ്​ ഒരു സ്വകാര്യ ചാനലിനോട്​ പറഞ്ഞു.

ആലുവ മുതൽ പാലാരിവട്ടംവരെ 11 സ്​റ്റേഷനുകളിലാണ്​​ നിലവിൽ മെട്രോ പൂർത്തിയായത്​. പേട്ടവരെയാണ്​ രണ്ടാം ഘട്ടം. ഡി.എം.ആർ.സിയും ഇ.​ശ്രീധരനും രണ്ടാം ഘട്ടത്തിൽ ഉണ്ടാകില്ലെന്ന്​ നേരത്തെ അറിയിച്ചിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kochi metro: elias jorge not for 2nd phase
Next Story