Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി മെട്രൊ: രണ്ടാംഘട്ടം നടപ്പാക്കുമെന്ന് ഏലിയാസ് ജോർജ്

text_fields
bookmark_border
കൊച്ചി മെട്രൊ: രണ്ടാംഘട്ടം നടപ്പാക്കുമെന്ന് ഏലിയാസ് ജോർജ്
cancel

കൊച്ചി: കൊച്ചി മെട്രൊ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുമെന്ന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ്. കെ.എം.ആർ.എൽ ഒറ്റക്കു തന്നെ പദ്ധതി പൂർത്തിയാക്കും. ഡി.എം.ആർ.സിയിൽ നിന്നുള്ളവരാണ് കെ.എം.ആർ.എലിന്‍റെ ഭാഗമായിട്ടുള്ളത്. കെ.എം.ആർ.എലിന്‍റേത് മികച്ച ടീമാണെന്നും ഏലിയാസ് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kochi metro elias george
Next Story