Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര ബജറ്റിൽ 1957...

കേന്ദ്ര ബജറ്റിൽ 1957 കോടി: കൊച്ചി മെ​ട്രോക്ക്​ ഉണർവേകും

text_fields
bookmark_border
kochi metro
cancel

കൊ​ച്ചി: ​സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി ആ​രം​ഭി​ച്ച കൊ​ച്ചി െമ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ കേ​ന്ദ്ര ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ച 1957.05 കോ​ടി രൂ​പ കൂ​ടു​ത​ൽ ഉ​ണ​ർ​വാ​കും. ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​റു അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം (ജെ‌.​എ​ൽ‌.​എ​ൻ) മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ‌​ഫോ പാ​ർ​ക്ക് വ​രെ നീ​ളു​ന്ന 11.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ്​ ര​ണ്ടാം​ഘ​ട്ടം.

ഒ​ന്നാം​ഘ​ട്ട​ത്തി​ലെ ജെ‌.​എ​ൽ.‌​എ​ൻ‌ സ്​​റ്റേ​ഡി​യം മെ​ട്രോ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട മെ​ട്രോ ഇ​ട​നാ​ഴി നി​ർ​മാ​ണം. 11 എ​ലി​വേ​റ്റ​ഡ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ക. ഒ​ന്നാം​ഘ​ട്ട​വും ര​ണ്ടാം​ഘ​ട്ട​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യി സ​ഞ്ച​രി​ക്കാ​നാ​കും. നാ​ലു​വ​ർ​ഷം​കൊ​ണ്ട്​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ണ്​ ബ​ജ​റ്റ്​ നി​ർ​ദേ​ശം.

തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ടു​വ​രെ നീ​ളു​ന്ന നി​ർ​ദി​ഷ്​​ട സെ​മി ഹൈ​സ്​​പീ​ഡ്​ റെ​യി​ൽ സം​വി​ധാ​ന​മാ​യ സി​ൽ​വ​ർ ലൈ​ൻ, മെ​ട്രോ ഇ​ൻ​ഫോ പാ​ർ​ക്ക്​ സ്​​റ്റേ​ഷ​ൻ - 2വു​മാ​യി ബ​ന്ധി​പ്പി​ക്ക​ൽ, ബ​സ്​ യാ​ത്രാ​സം​വി​ധാ​നം, ജ​ല​ഗ​താ​ഗ​തം, പൊ​തു​ൈ​സ​ക്കി​ൾ സം​വി​ധാ​നം എ​ന്നി​വ​യെ സം​യോ​ജി​പ്പി​ക്കു​ന്ന​തി​ലൂ​ടെ മെ​ട്രോ ര​ണ്ടാം​ഘ​ട്ടം ഏ​കീ​കൃ​ത ഗ​താ​ഗ​ത സം​വി​ധാ​ന​രീ​തി കൈ​വ​രി​ക്കും. കൂ​ടാ​തെ കാ​ക്ക​നാ​ട്​ ജെ​ട്ടി, ഇ​ൻ​ഫോ പാ​ർ​ക്ക്​ ​െജ​ട്ടി എ​ന്നി​വ​യു​മാ​യും മെ​ട്രോ ര​ണ്ടാം​ഘ​ട്ട ഇ​ട​നാ​ഴി സം​യോ​ജി​പ്പി​ക്കും.

ആ​ലു​വ മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ വ​രെ​യാ​ണ്​ കൊ​ച്ചി മെ​ട്രോ ഒ​ന്നാം​ഘ​ട്ടം. അ​തി​​ൽ പേ​ട്ട വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ വ​രെ​യു​ള്ള ബാ​ക്കി ഭാ​ഗം നി​ർ​മാ​ണ​ത്തി​െൻറ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കൂ​ടാ​തെ, കൊ​ച്ചി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം വാ​ണി​ജ്യ​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​മെ​ന്ന ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​വും കൊ​ച്ചി​യു​ടെ വാ​ണി​ജ്യ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ ഉ​ണ​ർ​വേ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochi metroUnion Budget 2021
News Summary - kochi metro, 1957 crore in the union budget
Next Story