Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയന്ത്രത്തകരാർ; ജിദ്ദ...

യന്ത്രത്തകരാർ; ജിദ്ദ വിമാനം റദ്ദാക്കി

text_fields
bookmark_border
യന്ത്രത്തകരാർ; ജിദ്ദ വിമാനം റദ്ദാക്കി
cancel

കൊച്ചി: യന്ത്രത്തകരാറിനെത്തുടർന്ന് എയർ ഇന്ത്യയുടെ ജിദ്ദ വിമാനം റദ്ദാക്കി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത ്തിൽ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയർ ഇന്ത്യ അറിയിച്ചത്.

എ.ഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് റദ്ദാക്കിയത്. വൈകീട്ട് 5.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCochin International Airportair india flightmalayalam newsJeddah
News Summary - kochi jeddah air india flight cancelled-kerala news
Next Story