Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
KK Sivan
cancel

കൊച്ചി: കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

കോർപറേഷൻ ഗാന്ധി നഗർ ഡിവിഷനിൽ നിന്നുള്ള അംഗമാണ്‌ ശിവൻ. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടക്കും. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോഡ് ആന്‍റ് ജനറല്‍ വര്‍ക്കേസ് ജില്ലാ സെക്രട്ടറിയുമാണ് ശിവൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi Corporation Councilor KK Sivan died due to covid
Next Story