Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്​ടറുടെ...

കലക്​ടറുടെ ‘പാസ്​ത’ക്ക്​​ കേരളത്തി​ന്‍റെ ​കൈയടി

text_fields
bookmark_border
Suhas-Pasta
cancel

കൊച്ചി: ഇറ്റലിയിൽ നിന്ന്​ മാർച്ച്​ ഏഴിന്​ കൊച്ചിയിലെത്തിയ മൂന്നു വയസുകാരന്​ കോവിഡ്​19 സ്​ഥിരീകരിച്ചത്​ ക ഴിഞ്ഞ ദിവസമാണ്​. നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞി​​​​െൻറ ആരോഗ്യനില എങ്ങനെയുണ്ടെന്ന്​ എറണാകുളം ജില്ല കലക്​ടർ എസ്​. സുഹാസിനോട്​ മാധ്യമ പ്രവർത്തകരുടെ ചോദ്യം.

കളമശേരിയിൽ ഐസൊലേഷനിലുള്ള മൂന്നു വയസുകാര​​​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും കലക്​ടർ വ്യക്​തമാക്കി. അതിനൊപ്പം കലക്​ടർ പറഞ്ഞ ഒരു വാചകം സമൂഹ മാധ്യമങ്ങളിൽ ​ൈവറലായി മാറിയിരിക്കുകയാണ്​. ‘അവന്​ ഇറ്റാലിയൻ ഭക്ഷണം ഏറെ​ ഇഷ്​ടമാണെന്നും തങ്ങൾ പാസ്​തയൊക്കെ വാങ്ങി നൽകുന്നുണ്ടെന്നും’ ആയിരുന്നു കലക്​ടറുടെ മറുപടി.

SuhasPasta

കൊച്ചുകുഞ്ഞി​​​​െൻറ ഭക്ഷണ താൽപര്യങ്ങൾ പരിഗണിക്കുന്ന ജില്ല ഭരണകൂടത്തി​​​​െൻറ നടപടി ഏറെ അഭിനന്ദനാർഹമാണെന്ന്​ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കലക്​ടർ ബ്രോക്ക്​ ലൈക്കുകൾ നിറയുകയാണ്​.

SuhasPasta

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspastamalayalam newsS SuhasKochi Collector
News Summary - Kochi Collector S Suhas Gift to Pasta to Three Years old Covid-19 Patient -Kerala News
Next Story