Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാൻസർ സെന്‍റർ കെട്ടിടം...

കാൻസർ സെന്‍റർ കെട്ടിടം തകർന്ന സംഭവം: ഗുരുതര വീഴ്ചയെന്ന് ചെന്നിത്തല

text_fields
bookmark_border
chennithala-220919.jpg
cancel

കൊച്ചി: കാൻസർ സെന്‍ററിന്‍റെ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ അന്വേഷണം നടത്തണം. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച കത്ത് നൽകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കാൻസർ സെന്‍റർ നിർമാണ കമ്പനിയും സി.പി.എം ജില്ലാ കമ്മിറ്റിയും തമ്മിലുള്ള ബന്ധത്തെകുറിച്ച് അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsbuilding collapsemalayalam newsKochi Cancer Centre
News Summary - Kochi Cancer Centre Building Collapse Ramesh Chennithala -Kerala News
Next Story