Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി ബ്ലാക്മെയിലിങ്...

കൊച്ചി ബ്ലാക്മെയിലിങ് സംഘം വാടാനപ്പള്ളിയിലെ യുവതിയിൽനിന്ന്​ തട്ടിയത്​ 16 ലക്ഷം 

text_fields
bookmark_border
കൊച്ചി ബ്ലാക്മെയിലിങ് സംഘം വാടാനപ്പള്ളിയിലെ യുവതിയിൽനിന്ന്​ തട്ടിയത്​ 16 ലക്ഷം 
cancel

വാ​ടാ​ന​പ്പ​ള്ളി (തൃ​ശൂ​ർ): ഷം​ന കാ​സി​മി​​ൽ​നി​ന്ന്​ പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഘം ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ സ​മാ​ന രീ​തി​യി​ൽ വാ​ടാ​ന​പ്പ​ള്ളി​യി​ൽ യു​വ​തി​യി​ൽ​നി​ന്ന്​ ത​ട്ടി​യ​ത്​ 16 ല​ക്ഷം. ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

പ്ര​തി​ക​ൾ വി​വാ​ഹം ആ​ലോ​ചി​ച്ചാ​ണ് സ​മീ​പി​ച്ച​ത്. വ​ര​ൻ ത​ളി​ക്കു​ള​ത്ത് പ്ര​മു​ഖ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണെ​ന്നും ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്നു​മാ​ണ്​ പ​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ അ​റ​സ്​​റ്റി​ലാ​യ അ​മ്പ​ല​ത്തു​വീ​ട്ടി​ൽ റ​ഫീ​ഖ്​ മാ​താ​പി​താ​ക്ക​ളോ​​ടൊ​പ്പം വീ​ട്ടി​ലെ​ത്തി യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്​​ഥാ​പി​ക്കു​ക​യും ചെ​യ്​​തു.

പി​ന്നീ​ട് യു​വാ​വ് ത​ന്ത്ര​പൂ​ർ​വം യു​വ​തി​യു​ടെ എ.​ടി.​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത് പ​ല​പ്പോ​ഴാ​യി 16 ല​ക്ഷം കൈ​ക്ക​ലാ​ക്കി. പി​ന്നീ​ട് മു​ങ്ങി. പ​ണം ന​ഷ്​​ട​പ്പെ​ട്ട​തോ​ടെ യു​വ​തി ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് പോ​കാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ വീ​ണ്ടും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shamna kasimkochi blackmail case
Next Story