Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ പീഡിപ്പിച്ച...

നടിയെ പീഡിപ്പിച്ച കേസ്​: രണ്ടാം പ്രതി ജാമ്യഹരജി പിൻവലിച്ചു

text_fields
bookmark_border
നടിയെ പീഡിപ്പിച്ച കേസ്​: രണ്ടാം പ്രതി ജാമ്യഹരജി പിൻവലിച്ചു
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാം പ്ര​തി മാ​ർ​ട്ടി​ൻ ആ​ൻ​റ​ണി ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ഹ​ര​ജി​ക്കാ​ര​ൻ​ത​ന്നെ പി​ൻ​വ​ലി​ച്ചു. 2017 ഫെ​ബ്രു​വ​രി 18ന് ​അ​റ​സ്​​റ്റി​ലാ​യ താ​ൻ മൂ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി ജ​യി​ലി​ലാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ പി​ൻ​വ​ലി​ച്ച​ത്.

പ​ത്തി​ലേ​റെ ത​വ​ണ ജാ​മ്യ​ത്തി​ന്​ കോ​ട​തി​യെ സ​മീ​പി​ച്ച ഇ​യാ​ൾ​ക്ക്​ ഇ​തു​വ​രെ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടി​ല്ല.വി​ചാ​ര​ണ ആ​റ് മാ​സ​ത്തി​ന​കം തീ​ർ​ക്ക​ണ​മെ​ന്ന് നേ​ര​േ​ത്ത ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്​ മാ​ർ​ട്ടി​െൻറ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ്. എ​ന്നാ​ൽ, വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​റ്​ മാ​സം​വ​രെ സ​മ​യം നീ​ട്ടി​ന​ൽ​കി ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Show Full Article
TAGS:kochi court bail appeal 
Next Story