Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്​ടർ അനുപമയുടെ...

കലക്​ടർ അനുപമയുടെ ആത്​മാർഥത അറിയാമെന്ന്​​ സ​ുരേഷ്​ ഗോപി

text_fields
bookmark_border
Suresh-Gopi
cancel

തൃശൂർ: കലക്​ടർ ടി.വി അനുപമ ആത്​മാർഥതയുള്ളവരാണെന്ന്​ അറിയാമെന്ന്​ എൻ.ഡി.എ സ്​ഥാനാർഥി സുരേഷ്​ ഗോപി. എം.പി ഫണ്ട് ​ വിനിയോഗത്തിൻെറ കാര്യത്തിൽ ഒരുപാട്​ സഹായിച്ചിട്ടുള്ള ആളാണ്​ അനുപമ. അന്ന്​​ കലക്​ടർ തൻെറയോ എതിർത്തവരു​െടയോ രാഷ്​ട്രീയം നോക്കിയിട്ടില്ലെന്നും സുരേഷ്​ ഗോപി ഒര​ു ഓൺലൈൻ മാധ്യമത്തോട്​ പറഞ്ഞു.

അയ്യപ്പൻെറ പേരിൽ വോട്ട്​ ചോദിച്ചെന്ന്​ കാട്ടി നോട്ടീസ്​ നൽകിയത്​ രാഷ്​ട്രീയപ്രേരിത​മാണോ എന്നത്​ അവർ തന്നെ പറയ​ട്ടെ. അനുപമ അവരുടെ ജോലിയാണ്​ ചെയ്​തത്​. ഇല്ലെങ്കിൽ രാഷ്​ട്രീയ ആരോപണങ്ങൾ വരാമെന്നും സുരേഷ്​ ഗോപി പറഞ്ഞു.

അയ്യപ്പൻെറ പേരിൽ വോട്ടു ചോദിച്ച സംഭവത്തിൽ കലക്​ടർ നൽകിയ നോട്ടീസിന്​ സുരേഷ്​​ ഗോപി ഇന്ന്​ മറുപടി നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscollectoractor suresh gopimalayalam newsTV AnupamaLok Sabha Electon 2019
News Summary - Knows Sincerity of Collector TV Anupama, Suresh Gopi - Kerala News
Next Story