Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ വർഗീയമായി...

കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയണം -അബ്​ദുല്ലക്കോയ മദനി

text_fields
bookmark_border
abdulla-koya-madani
cancel

കോഴിക്കോട്​: കേരളത്തെ വർഗീയമായി വിഭജിക്കാനുള്ള ശ്രമങ്ങൾ തടയാൻ ​കരുതലോടെയുള്ള പ്രവർത്തനങ്ങൾ ശക്​തിപ്പെടുത്തണമെന്ന്​ കെ.എൻ.എം സംസ്​ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി. മുജാഹിദ്​ ഒമ്പതാം സംസ്​ഥാന സമ്മേളനത്തി​​െൻറ ഭാഗമായി കോഴിക്കോട്ട്​ സംഘടിപ്പിച്ച വിദ്യാർഥി യുവജന സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്വേഷ രാഷ്​ട്രീയത്തിന്​ നിലം പാകപ്പെടുത്താനാണ്​ ഫാസിസ്​റ്റുകൾ ശ്രമിക്കുന്നത്​. ഇത്​ തിരിച്ചറിയാൻ യുവാക്കൾക്ക്​ സാധിക്കണം. വർഗീയ പ്രചാരണംകൊണ്ട്​ വർഗീയ ശക്​തികൾക്ക്​ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ എന്ന്​ മനസ്സിലാക്കണം. യുവാക്കളെ റാഞ്ചുന്ന മതമൗലികവാദികൾക്കും വർഗീയ ശക്​തികൾക്കുമെതിരെ സഹിഷ്​ണുതയുടെ സന്ദേശം വ്യാപിപ്പിക്കണമെന്ന്​ അബ്​ദുല്ലക്കോയ മദനി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsstate presidentknmmalayalam newstp abdulla koya madani
News Summary - KNM State President TP Abdulla Koya Madani -Kerala News
Next Story