Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എൻ.ഇ.എഫ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
കെ.എൻ.ഇ.എഫ് സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു
cancel

തിരുവനന്തപുരം: കെ.എൻ.ഇ.എഫ് 20-ാം സംസ്ഥാന സമ്മേളന ലോഗോ കേസരി ഹാളിൽ മന്ത്രി ആന്റണി രാജു കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറർ സുരേഷ് വെളളിമംഗലത്തിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് വി.എസ് ജോൺസൺ അധ്യക്ഷത വഹിച്ചു.

എ.ഐ.എൻ.ഇ.എഫ് ജന. സെക്രട്ടറി വി. ബാലഗോപാൽ, ജനറൽ കൺവീനർ ഉദയകുമാർ, ആക്ടിങ് ജന. സെക്രട്ടറി ജയിസൺ മാത്യു, ജില്ല പ്രസിഡന്‍റ് ജി. പ്രവീൺ എന്നിവർ സംസാരിച്ചു.

മേയ് 24, 25 തീയതികളിൽ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനംചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KNEF state conference logo
Next Story