Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കക്കുകളി’...

‘കക്കുകളി’ നാടകത്തിനെതിരെ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പരാതി

text_fields
bookmark_border
Kakkukali
cancel

കോട്ടയം: ക്രൈസ്തവ വിശ്വാസത്തെയും കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന ‘കക്കുകളി’ നാടകത്തിന്​ അവതരണാനുമതി നല്‍കരുതെന്ന്​ ആവശ്യപ്പെട്ട്​ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കോട്ടയം ജില്ല കലക്ടര്‍ക്ക്​ പരാതി നല്‍കി.

കന്യാസ്ത്രീകളെ അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമാണ്​ നാടകമെന്ന്​ പരാതിയിൽ പറയുന്നു. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിന്​ നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണെന്നും ഇതിൽ പറയുന്നു.

അസോസിയേഷന്‍ പ്രസിഡന്‍റ്​ ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എത്സമ്മ സക്കറിയ, ജോ.സെക്രട്ടറി ജിജി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ്​ പരാതി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kakkukaliKnanaya Catholic Womens Association
News Summary - Knanaya Catholic Women's Association complaint against the drama Kakkukali
Next Story