Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുധാകര​െൻറ ഹൈകമാൻഡ്​...

സുധാകര​െൻറ ഹൈകമാൻഡ്​ ബി.ജെ.പിയോ..? –ധനമന്ത്രി

text_fields
bookmark_border
സുധാകര​െൻറ ഹൈകമാൻഡ്​ ബി.ജെ.പിയോ..? –ധനമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ബി.​ജെ.​പി​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​ക​ലാ​ണോ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​െൻറ ജോ​ലി​യെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്രം ചെ​യ്യേ​ണ്ട​ത്​​ ചെ​യ്​​തു​വെ​ന്നും സം​സ്​​ഥാ​നം ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ബി.​ജെ.​പി ന​യ​ങ്ങ​ൾ​ക്ക്​ അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ക​യാ​ണ്​ യു.​ഡി.​എ​​ഫെ​ന്നും മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗ​ലോ​ട്ടും കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​സ​മി​തി​യും പ​റ​ഞ്ഞ​ത്​ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല. കേ​ന്ദ്ര​വും ബി.​ജെ.​പി നേ​താ​ക്ക​ളും പ​റ​യു​ന്ന​താ​ണ്​​ ബാ​ധ​ക​മെ​ങ്കി​ൽ അ​വ​രു​ടെ ഹൈ​ക​മാ​ൻ​ഡ്​ ബി.​ജെ.​പി​യാ​ണോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

Show Full Article
TAGS:kn balagopal k sudhakaran high command BJP 
News Summary - kn balagopal k sudhakaran high command BJP
Next Story