Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യമല്ലെന്ന് കെ. മുരളീധരന്‍

text_fields
bookmark_border
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യമല്ലെന്ന് കെ. മുരളീധരന്‍
cancel

വടകര: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം രഹസ്യമല്ല, പരസ്യമാണെന്ന് കെ. മുരളീധരന്‍ എം.പി. അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍, ചില കക്ഷികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പല വിശേഷണവും നല്‍കുന്നുണ്ട്. എന്നാല്‍, തങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ അവർ പുണ്യാളന്മാരെന്നാണ് വിശേഷിപ്പിച്ചത്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മറച്ചുപിടിക്കാന്‍ ഒന്നുമി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nothing to hide in relation with welfare party -Muraleedharan
Next Story