Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജിയുടെ...

കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്; പ്രാഥമികാന്വേഷണ റിപ്പോർട്ടി​‍െൻറ പകർപ്പ്‌ പരാതിക്കാരന്‌

text_fields
bookmark_border
കെ.എം. ഷാജിയുടെ അനധികൃത സ്വത്ത്;   പ്രാഥമികാന്വേഷണ റിപ്പോർട്ടി​‍െൻറ പകർപ്പ്‌ പരാതിക്കാരന്‌
cancel

കോ​ഴി​ക്കോ​ട്‌: മു​സ്​​ലിം​ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ‌​ക്കെ​തി​രാ​യ അ​ന​ധി​കൃ​ത സ്വ​ത്ത്‌ സ​മ്പാ​ദ​ന​ക്കേ​സി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​‍െൻറ പ​ക​ർ​പ്പ്‌‌ പ​രാ​തി​ക്കാ​ര​ന്‌ ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. റി​പ്പോ​ർ​ട്ടി​നാ​യി ഹ​ര​ജി​ക്കാ​ര​നാ​യ അ​ഡ്വ. എം.​ആ​ർ. ഹ​രീ​ഷ്‌ കോ​ഴി​ക്കോ​ട്‌ വി​ജി​ല​ൻ​സ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

ഇ​ത​നു​വ​ദി​ച്ചാ​ണ്‌ കോ​ട​തി വി​ധി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്‌ വി​ജി​ല​ൻ​സ്‌ സ്‌​പെ​ഷ​ൽ യൂ​നി​റ്റ്‌ കോ​ട​തി​യി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌ ന​ൽ​കി​യ​ത്‌. മു​ദ്ര​െ​വ​ച്ച ക​വ​റി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് തു​റ​ന്നു​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്‌ പ​രാ​തി​ക്കാ​ര​നും പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.‌

ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ തു​റ​ക്കു​മെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.

Show Full Article
TAGS:KM Shaji illegal assets 
News Summary - KM Shaji's illegal assets
Next Story