Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്ത്രീകളുടെ അവകാശം...

'സ്ത്രീകളുടെ അവകാശം മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ല'; ഹരിതക്കെതിരെ കെ.എം. ഷാജി

text_fields
bookmark_border
km shaji
cancel

കോഴിക്കോട്: സ്ത്രീകളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. പാർട്ടിക്ക് പുറുത്ത് പോയാൽ മാർക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണണം. ഹരിതയിലെ പെൺകുട്ടികൾ മമത ബാനർജിയെ മാതൃകയാക്കണമെന്നും കെ.എം. ഷാജി പറഞ്ഞു. ഹരിത സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM Shajiharitha
News Summary - KM Shaji React to Haritha Issues
Next Story