Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥി...

വിദ്യാർഥി 'റിക്രൂട്ട്​മെൻറ്​': എളമരം കരീമി​‍െൻറ പ്രസ്​താവന അപകടകരം –കെ.എം. ഷാജി

text_fields
bookmark_border
വിദ്യാർഥി റിക്രൂട്ട്​മെൻറ്​: എളമരം കരീമി​‍െൻറ പ്രസ്​താവന അപകടകരം –കെ.എം. ഷാജി
cancel
camera_alt

എം.എസ്.എഫിന്‍റെ ആഭിമുഖ്യത്തിൽ കോ​ഴി​ക്കോ​ട് നഗരത്തിൽ നടന്ന സ്റ്റുഡന്‍റ്സ് വാർ വിദ്യാർഥി റാലി

കോ​ഴി​ക്കോ​ട്​: ഡ​ൽ​ഹി​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ പോ​കു​ന്ന​തി​നെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ റി​ക്രൂ​ട്ട്​​മെൻറ്​ എ​ന്ന്​ പ​റ​യു​ന്ന എ​ള​മ​രം ക​രീ​മി​‍െൻറ പ്ര​സ്​​താ​വ​ന ആ​ർ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന്​ കെ.​എം. ഷാ​ജി എം.​എ​ൽ.​എ ചോ​ദി​ച്ചു.

എ​ത്ര അ​പ​ക​ട​ക​ര​മാ​യ പ്ര​സ്​​താ​വ​ന​യാ​ണ്​ ക​രീ​മി​േ​ൻ​റ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഡ​ൽ​ഹി​യി​ൽ പോ​യി പ​ഠി​ക്കു​ന്ന​ത്​ എ​ങ്ങ​നെ റി​ക്രൂ​ട്ട്​​മെൻറ്​ ആ​വും.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​‍െൻറ 'ല​വ്​ ജി​ഹാ​ദ്' പ്ര​സ്​​താ​വ​ന രാ​ജ്യ​ത്തെ ജ​ന​ത​ക്കി​ട​യി​ലു​ണ്ടാ​ക്കി​യ പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ സ​മാ​ന​മാ​ണ്​ ക​രീ​മി​‍െൻറ പ്ര​സ്​​താ​വ​ന​യെ​ന്നും ഷാ​ജി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട്​ എം.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച 'സ്​​റ്റു​ഡ​ൻ​റ്​​സ്​ വാ​ർ' റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷാ​ജി.

എം.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ഷി​ഹാ​ബ് ​ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ​ മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി, സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, ടി.​പി. അ​ഷ്​​റ​ഫ്​ അ​ലി, ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, എം.​എ. റ​സാ​ഖ്​ മാ​സ്​​റ്റ​ർ , ഷ​മീ​ര്‍ ഇ​ടി​യാ​ട്ട​യി​ല്‍, ഫാ​തി​മ ത​ഹ്​​ലി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ല​ത്തീ​ഫ്​ തു​റ​യൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച റാ​ലി മു​ത​ല​ക്കു​ള​ത്ത്​ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemmsfKM Shaji
News Summary - km shaji against elamaram kareem's comment
Next Story