Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഡി.ജി.പിയെ...

എ.ഡി.ജി.പിയെ അപകീര്‍ത്തിപ്പെടുത്തൽ കെ.എം. ഷാജഹാന്​​ അഞ്ച് ലക്ഷം പിഴ

text_fields
bookmark_border
എ.ഡി.ജി.പിയെ അപകീര്‍ത്തിപ്പെടുത്തൽ കെ.എം. ഷാജഹാന്​​ അഞ്ച് ലക്ഷം പിഴ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്തി​നെ​കു​റി​ച്ച്​ അ​പ​കീ​ര്‍ത്തി​ക​ര​മാ​യ പ്ര​സ്​​താ​വ​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ​​േവ്ലാ​ഗ​ർ കെ.​എം. ഷാ​ജ​ഹാ​ന്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യും പ​ലി​ശ​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് കോ​ട​തി.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ മു​ന്‍സി​ഫ് ബി. ​ശാ​ലി​നി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ശ്രീ​ജി​ത്ത് കൈ​ക്കൂ​ലി​ക്കാ​ര​നും അ​ഴി​മ​തി​ക്കാ​ര​നു​മാ​ണെ​ന്ന​ത​ട​ക്കം സ്വ​കാ​ര്യ ജീ​വി​ത​ത്തെ​വ​രെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന​ക​ളാ​ണ് ഷാ​ജ​ഹാ​ന്‍ ന​ട​ത്തി​യ​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ​രാ​തി. വ​സ്തു​ത ബോ​ധ്യ​പ്പെ​ടു​ത്താ​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ കൂ​ടി​യാ​യ ഷാ​ജ​ഹാ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adgpfineKerala NewsKM Shahjahan
News Summary - KM Shahjahan fined Rs 5 lakh for defaming ADGP
Next Story