Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പിഎമ്മുമായി ചർച്ച നടത്തിയത് മാണി ആവശ്യപ്പെട്ടതനുസരിച്ച് –പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ചർച്ച നടന്നിരുന്നതായി പി.സി. ജോർജ് എം.എൽ.എ. മാണി ആവശ്യപ്പെട്ടതനുസരിച്ച് താനാണ് ചർച്ച നടത്തിയത്. മാണിക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജോസ് കെ. മാണിയും ഭാര്യയും ഇടപെട്ട് ഇൗ നീക്കം പൊളിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ സി.പി.എം ആഗ്രഹിച്ച സമയത്താണ് മാണിക്ക് മുഖ്യമന്ത്രി മോഹം ഉദിച്ചത്. ഇതാണ് സി.പി.എമ്മുമായുള്ള ചർച്ചയിലേക്ക് നയിച്ചതെന്നും ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
