Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി ജനങ്ങളുടെ അചഞ്ചല...

മാണി ജനങ്ങളുടെ അചഞ്ചല പിന്തുണ നേടിയ നേതാവ്​ -ഗവർണർ

text_fields
bookmark_border
മാണി ജനങ്ങളുടെ അചഞ്ചല പിന്തുണ നേടിയ നേതാവ്​ -ഗവർണർ
cancel

കര്‍ഷക-കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ അചഞ്ചലമായ പിന്തുണയും വിശ ്വാസവും നേടിയ മുതിര്‍ന്ന സാമാജികനായിരുന്നു കെ.എം. മാണിയെന്ന്​ ഗവർണർ ജസ്​റ്റിസ്​ പി. സദാശിവം. 1965 മുതല്‍ തുടര്‍ച് ചയായി പാലാ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യാനും മന്ത്രിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കാനായതും പൊതുപ്രവര്‍ത്തകനെന്നനിലയില്‍ അദ്ദേഹം ആര്‍ജിച്ച അതുല്യമായ ജനപിന്തുണയുടെ തെളിവാ​െണന്നും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു

സാമാജികർക്ക്​ പാഠപുസ്​തകം -പി. ശ്രീരാമകൃഷ്ണൻ
കേരളം കണ്ട ഏറ്റവും പ്രഗല്​ഭരായ സാമാജികരില്‍ അദ്വിതീയനായിരുന്നു കെ.എം. മാണിയെന്ന്​ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ. അദ്ദേഹത്തി​​​െൻറ പ്രാഗല്​ഭ്യം സാമാജികര്‍ക്ക് പാഠപുസ്തകമാണ്. അദ്ദേഹത്തി​​​െൻറ ഉപദേശ-നിർദേശങ്ങൾ സഭാനടപടികൾ മാതൃകപരമായി നടത്തുന്നതിന് ഏറെ സഹായകരമായിരുന്നു.

മാണി കേരള രാഷ്​ട്രീയത്തിലെ അതികായൻ -വി.എസ്

കേരള രാഷ്​ട്രീയത്തിലെ അതികായനായിരുന്നു കെ.എം. മാണിയെന്ന്​ വി.എസ്​. അച്യുതാനന്ദൻ. രാഷ്​ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km manikerala newsgovernor p sadasivamkm mani death
News Summary - KM Mani passed away - Kerala news
Next Story