Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്​...

കേരള കോൺഗ്രസ്​ അജണ്ടയുമായി യോജിക്കുന്നവരുമായി  സഖ്യം –കെ.എം. മാണി 

text_fields
bookmark_border
km mani
cancel

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ അ​ജ​ണ്ട അം​ഗീ​ക​രി​ക്കു​ന്ന​വ​രു​മാ​യി യോ​ജി​ക്കു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി. പാ​ർ​ട്ടി മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി നാ​ഗ​മ്പ​ടം നെ​ഹ്​​റു സ്​​റ്റേ​ഡി​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​ണി പ്ര​വേ​ശ​നം ച​ർ​ച്ച ചെ​യ്യാ​ന​ല്ല സ​മ്മേ​ള​നം. എ​ന്നാ​ൽ, കേ​ര​ള​ത്തി​​െൻറ രാ​ഷ്​​ട്രീ​യ ച​രി​ത്ര​ത്തി​ൽ ഇ​ത്​ പു​തി​യ അ​ധ്യാ​യം സൃ​ഷ്​​ടി​ക്കു​മെ​ന്നും മാ​ണി പ​റ​ഞ്ഞു.

ആ​നു​കാ​ലി​ക രാ​ഷ്​​ട്രീ​യം ച​ർ​ച്ച​യാ​കും. യു.​ഡി.​എ​ഫ്​ ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കേ​ര​ള കോ​ൺ​ഗ്ര​സി​െൻറ ക​ഥ​ക​ഴി​ഞ്ഞെ​ന്ന്​ പ​റ​ഞ്ഞ​വ​രു​ണ്ട്. ഇ​ന്ന് മു​ന്ന​ണി​ക​ൾ പാ​ർ​ട്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. മു​ന്ന​ണി​യേ​തെ​ന്ന​ത്​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ പ്ര​ധാ​ന​മ​ല്ല. ലോ​കാ​വ​സാ​നം​വ​രെ വേ​ണ​മെ​ങ്കി​ലും സ്വ​ത​ന്ത്ര നി​ല​പാ​ടു​മാ​യി മു​ന്നോ​ട്ടു​പോ​കും.  പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ ​െഎ​ക്യ​മി​ല്ലെ​ന്ന​ത്​ ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഭി​പ്രാ​യ ​െഎ​ക്യ​മി​ല്ലാ​ത്ത​തി​നാ​ല​ല്ലേ മു​ന്ന​ണി പ്ര​വേ​ശ​നം സ​മ്മേ​മ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യാ​ത്ത​തെ​ന്ന ചോ​ദ്യ​ത്തി​ന്​ അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഇ​തു​പോ​ലെ ഒ​ന്നി​ച്ചി​രി​ക്കു​മോ​യെ​ന്ന്​ അ​ടു​ത്തി​രു​ന്ന വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​നെ നോ​ക്കി മാ​ണി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniUDFkerala congresskerala newsmalayalam news
News Summary - KM Mani -Kerala Congress - Kerala news
Next Story