Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിയമ്മയെ...

കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെത്തി

text_fields
bookmark_border
കുട്ടിയമ്മയെ ആശ്വസിപ്പിക്കാൻ ഉമ്മൻ ചാണ്ടിയെത്തി
cancel
camera_alt??.??. ???????? ???????? ???????????? ????? ????????? ??.??. ????? ??.??.???? ???????????????? ??????????????
പാ​ലാ: കെ.​എം. മാ​ണി​യു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ്​ നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി പാ​ലാ​യി ​ലെ വ​സ​തി​യി​ലെ​ത്തി. വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കെ.​സി. ജോ​സ​ഫ് എം.​എ​ൽ.​എ​യോ​ടൊ​പ്പം എ​ത്തി​യ​ത്. ഭാ​ര്യ കു​ട്ടി​യ​മ്മ​യും പെ​ൺ​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykm manikerala newskm mani passed awayKuttiyamma
News Summary - KM Mani demise - Oommen Chandy visit Kuttiyamma- Kerala news
Next Story