Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബഷീറി​െൻറ മരണം:...

ബഷീറി​െൻറ മരണം: സി.സി.ടി.വി കാമറ പ്രവർത്തിച്ചിരുന്നില്ലെന്ന പൊലീസ്​ വാദം പൊളിയുന്നു

text_fields
bookmark_border
km-basheer-030819.jpg
cancel

തി​രു​വ​ന​ന്ത​പു​രം: ​െഎ.​എ.​എ​സു​കാ​ര​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഒാ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നാ​യ കെ.​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​​ന്നി​ല്ലെ​ന്ന പൊ​ലീ​സി‍​െൻറ വാ​ദം പൊ​ളി​യു​ന്നു. മ്യൂ​സി​യം പ​രി​സ​ര​ത്തു​ൾ​പ്പെ​ടെ സ്​​ഥാ​പി​ച്ച സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രാ​വ​കാ​ശ രേ​ഖ​യാ​ണ്​ പൊ​ലീ​സി​​െൻറ ഇൗ ​വാ​ദ​ത്തെ ഖ​ണ്ഡി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ മൂ​ന്നി​ന്​ പു​ല​ർ​ച്ച ഒ​ന്നി​നാ​ണ്​ മ്യൂ​സി​യ​ത്തി​നു​ സ​മീ​പം പ​ബ്ലി​ക്​ ഒാ​ഫി​സി​നു​ മു​ന്നി​ൽ ശ്രീ​റാം അ​മി​ത​വേ​ഗ​ത്തി​ൽ ഒാ​ടി​ച്ച കാ​റി​ടി​ച്ച്​ ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ശ്രീ​റാ​മി​​െൻറ കാ​റി​​െൻറ വേ​ഗം, എ​ങ്ങ​നെ​യാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​ത്​ എ​ന്നി​ങ്ങ​നെ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കു​ന്ന​തി​ന്​ സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും അ​പ​ക​ടം ന​ട​ന്ന സ​മ​യ​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു പൊ​ലീ​സി​​െൻറ വാ​ദം.

ബ​ഷീ​ർ കൊ​ല്ല​പ്പെ​ട്ട ദി​വ​സം സ​മ​ർ​പ്പി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ മ്യൂ​സി​യം പ​രി​സ​ര​ത്തെ കാ​മ​റ പ്ര​വ​ര്‍ത്ത​ന​സ​ജ്ജ​മാ​ണെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് ന​ല്‍കി​യ മ​റു​പ​ടി. ആ​ഗ​സ്​​റ്റ്​ 27നാ​ണ് പൊ​ലീ​സ് ഈ ​മ​റു​പ​ടി ന​ല്‍കി​യ​ത്. എ​ന്നാ​ല്‍, അ​പ​ക​ടം ന​ട​ന്ന സ​മ​യം കാ​മ​റ കേ​ടാ​യി​രു​ന്നെ​ന്നും പി​ന്നീ​ട്​ കേ​ടു​ക​ൾ പ​രി​ഹ​രി​ച്ചെ​ന്നു​മു​ള്ള വാ​ദ​ത്തി​ലാ​ണ് പൊ​ലീ​സ് ഇ​പ്പോ​ൾ. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ശേ​ഷ​മാ​ണ് വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ല​ഭി​ച്ച​തെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ന്നാ​ൽ, ഇൗ ​വാ​ദ​വും തെ​റ്റാ​ണെ​ന്ന്​ പൊ​ലീ​സ്​ ന​ൽ​കി​യ രേ​ഖ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. മ്യൂ​സി​യം റോ​ഡ്, രാ​ജ്ഭ​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലെ പൊ​ലീ​സി​​െൻറ സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ അ​പ​ക​ടം ന​ട​ന്ന ദി​വ​സം പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​താ​യും വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തേ​ത്​ മാ​ത്ര​മാ​ണ്​ ത​ക​രാ​റി​ലാ​യി​രു​ന്ന​തെ​ന്നും​ വ്യ​ക്ത​മാ​കു​ന്നു.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ 233 കാ​മ​റ​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 144 എ​ണ്ണ​മാ​ണ്​ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്​ മ്യൂ​സി​യം, രാ​ജ്ഭ​വ​ൻ ഭാ​ഗ​ങ്ങ​ളി​ലെ കാ​മ​റ​ക​ളെ​ന്ന്​ പൊ​ലീ​സ്​ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathcctvkerala newsrtisreeram venkittaramanmalayalam newsKM Basheerthiruvananthapuram cctv
News Summary - KM Basheer's accident death; RTI proofs that police version is wrong -kerala news
Next Story