Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസസ്‌പെന്‍ഷനിലൂടെ...

സസ്‌പെന്‍ഷനിലൂടെ മാത്രം പ്രശ്‌നം തീരില്ല -ചെന്നിത്തല

text_fields
bookmark_border
സസ്‌പെന്‍ഷനിലൂടെ മാത്രം പ്രശ്‌നം തീരില്ല -ചെന്നിത്തല
cancel

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചുകൊന്ന കേസില്‍ പൊലീസ് വരുത്തിയ വീഴ്ചയില്‍ ഒരു എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്​തതുകൊണ്ട് പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എസ്.ഐ മാത്രം വിചാരിച്ചാല്‍ അട്ടിമറി സാധ്യമല്ല.

അതിനാൽ ഇതിനുപിന്നിലെ എല്ലാ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടി സ്വീകരിക്കണം. ബഷീറി​​െൻറ ഭാര്യക്ക്​ ജോലിയും കുടുംബത്തിന് സംരക്ഷണവും സര്‍ക്കാര്‍ നല്‍കണമെന്നും ചെന്നിത്തല വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsKM Basheer Death Case
News Summary - KM Basheer Death Case Ramesh chennithala -Kerala News
Next Story