Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകന്‍റെ...

മാധ്യമപ്രവർത്തകന്‍റെ മരണം: മ്യൂസിയം സ്​റ്റേഷനിലെ ക്രൈം എസ്.ഐക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
km-basheer-death-case
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം കൈകാര്യം ചെയ്തതിൽ വീഴ്​ചവരുത ്തിയ മ്യൂസിയം സ്​റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്​പെൻഡ്​ ചെയ്​തു. എസ്​.​െഎക്ക്​ വീഴ്​ച സംഭവിച്ചതായി സ്പെഷൽ ബ്രാഞ്ചും റിപ്പോർട്ട്​ ചെയ്​തിരുന്നു.

സ്​റ്റേഷൻ രേഖകളിൽ അപകടവിവരം രേഖപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമനെതിരെ ആദ്യം കേസെടുത്തില്ല. നാലുമണിക്കൂർ വൈകിയാണ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽനിന്ന്​​ സ്വകാര്യആശുപത്രിയിലേക്ക്​ പോകാൻ അനുവദിച്ചതിലും വീഴ്​ച സംഭവിച്ചു.

വാഹ​നമോടിച്ചിരുന്നത്​ വനിതാസുഹൃത്താണെന്ന ശ്രീറാമി​​െൻറ വാദം കേട്ട്​ വഫ ഫിറോസിനെ വൈദ്യപരിശോധനക്ക്​ വിധേയയാക്കാതെ ​വീട്ടിലേക്ക്​ അയക്കുകയാണ്​ എസ്​.​െഎ ചെയ്​തത്​. ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്തിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKM Basheersri ram venkitaraman
News Summary - KM Basheer Death Case: Crime SI Suspended -Kerala News
Next Story