Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി

text_fields
bookmark_border
ആകാശയാത്ര വിവാദത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി
cancel

തിരുവനന്തപുരം: ആകാശയാത്ര വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച്‌ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം രംഗത്ത്. തൻെറ നിർദേശ പ്രകാരമാണ് ഹെലികോപ്റ്റര്‍ ഒരുക്കുന്നതിന് റവന്യൂസെക്രട്ടറി ഉത്തരവിട്ടത്. ഇത്തരം ഫണ്ട് ഉപയോഗത്തെ സി.എ.ജി എതിര്‍ത്തിട്ടില്ലെന്നും കെ.എം. എബ്രഹാം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഇതിനു മുമ്പും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്‌ ഇത്തരം യാത്രകള്‍ അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം ലഭിച്ചതെന്നും കെ.എം. എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - km abraham support pinarayi -Kerala news
Next Story